റിട്ട. എസ്. ഐ. ടി.വേണുഗോപാലൻ അന്തരിച്ചു

ചീമേനി:റിട്ട. എസ്. ഐയും ബ്ലഡ് ഡോണേഴ്സ് കേരള മുൻ സംസ്ഥാന രക്ഷാധികാരിയും നിലവിൽ കാസർകോട് ജില്ലാ രക്ഷാധികാരിയുമായ കയ്യൂരിലെ ടി.വേണു ഗോപാലൻ (60) അന്തരിച്ചു. ഭാര്യ: ടിവി സുനിത. മക്കൾ: അഷി ഭൂഷ് (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ), അനയ് (പ്ലസ് ടു വിദ്യാർത്ഥി കയ്യൂർ ), മരുമകൾ: സുനു (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ). സഹോദരങ്ങൾ: കനകലത (കയ്യൂർ ), ശൈലജ (ഏച്ചിലാംവയൽ പയ്യന്നൂർ ).