LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

കണ്ണൂർ കക്കാട് പുഴയിൽ ഒഴുക്കിൽപെട്ട 9 വയസ്സുകാരൻ മരണപ്പെട്ടു

img_2147-1.jpg
Spread the love

കക്കാട് : വിദ്യാർത്ഥി മുങ്ങിമരിച്ചു.
കക്കാട് പുഴയ്ക്ക് സമീപത്തായുളള കുനിയിൽ പീടിക അമൃതാനന്ദമയീ സ് ക്കുളിന്ന് സമീപം നാശിദ് (8) പുഴയിൽ മുങ്ങിമരിച്ചു. വി.പി. മഹമൂദ് ഹാജി മെമ്മോറിയൽ സ്ക്കുൾ വിദ്യാർത്ഥിയാണ് നാശിദ്, പിതാവ് :- -നസീർ , മാതാവ് :- സാഹിദ, ഒരു സഹോദരിയുമുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!