LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 15, 2026

നിർത്തിയിട്ട കാറിൽ നിന്നും പണവും മൊബൈൽ ഫോണും മോഷണം പോയി

img_0348-1.jpg
Spread the love

പയ്യന്നൂർ. സർവ്വീസ് സ്റ്റേഷന് സമീപംനിർത്തിയിട്ട കാറിൽ നിന്നും പണവും മൊബൈൽ ഫോണും മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. തായി നേരിയിലെ കെ.കെ.സുബൈറിൻ്റെ പണവും ഫോണുമാണ് കവർന്നത്. 5 ന് വ്യാഴാഴ്ച രാത്രി 10 മണിക്ക് തായി നേരിയിലെ സർവ്വീസ് സ്റ്റേഷന് സമീപം നിർത്തിയിട്ട കെ.എൽ.60 .ആർ .3976 നമ്പർ കാറിൽ സൂക്ഷിച്ച 32,000 രൂപയും മൊബൈൽ ഫോണുമാണ് മോഷണം പോയത്.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!