LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പി.പി ആരിഫ് നിര്യാതനായി

img_1014-1.jpg
Spread the love

കണ്ണൂർ: ഗോണിക്കുപ്പയിലെ പ്ലാൻ്റർ താണ അനാറിൽ പി.പി ആരിഫ് (63) നിര്യാതനായി. ഖബറടക്കം നാളെ (ചൊവ്വ) വൈകുന്നേരം നാലിന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ പരേതരായ എം.എ മുഹമ്മദിൻ്റെയും പി.പി സഫിയയുടെയും മകനാണ്.
ഭാര്യ: റോഷ്നാര (മാഹി). മക്കൾ:  സൈമ (അബൂദബി), സുമൻ (ഓസ്ട്രേലിയ). മരുമക്കൾ: ഫാലിഹ് (അബൂദബി), മുക്താർ (ഓസ്ട്രേലിയ). സഹോദരങ്ങൾ: ആയിഷ സമദ്, അഡ്വ. പി.പി നിയാസ് (ഹൈക്കോടതി, എറണാകുളം), പരേതയായ ഹസീന മഹമൂദ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!