Kannur കനത്ത മഴയിൽ സ്കൂൾമതിൽ തകർന്നു Kannurvarthakal May 30, 2025 Spread the love പയ്യന്നൂർ. കനത്ത മഴയെ തുടർന്ന് സ്കൂൾമതിൽ തകർന്നു. പയ്യന്നൂർ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. ഹയർ സെക്കൻ്ററിസ്കൂളിൻ്റെ ചുറ്റുമതിലാണ് തകർന്നത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് സ്കൂളിൻ്റെ പിറക് വശത്തെ മതിൽ തകർന്ന് വീണത് ആളപായമില്ല. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കണ്ണൂർസർവകലാശാലയിൽ ‘ഹിസ്റ്ററികളക്ടീവ്’ രൂപീകരിച്ചുNext കാസര്‍കോട് ദുരിത പെയ്ത്ത്; റോഡും, കാറും, ബൈക്കും ഒലിച്ചു പോയി; നിരവധി വീടുകളില്‍ വെള്ളം കയറി – More Stories Kannur കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു Kannurvarthakal April 18, 2026 0 Kannur തിമിരിബോംബേറ് കേസ്: നേതാക്കള്‍ ഉള്‍പ്പെടെ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവും പിഴയും Kannurvarthakal April 18, 2026 0 Kannur പിതാവിനെ മകൻ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയെ തള്ളിയിട്ടു പ്രതി അറസ്റ്റിൽ Kannurvarthakal April 18, 2026 0