പയ്യന്നൂർ: ഇന്നലെരാത്രിയിലുണ്ടായകനത്ത മഴയിലും ഇടിമിന്നലിലും വീട്ടുമുറിയിലെ കട്ടിലും ഗൃഹോപകരണങ്ങളും കത്തിനശിച്ചു.
രാമന്തളി കല്ലേറ്റും കടവിലെ മന്ദ്യത്ത് കുഞ്ഞമ്പുവിൻ്റെ വീട്ടിലാണ്ഇടിമിന്നലേറ്റത് .അപകടത്തിൽഒരു മുറി പൂർണ്ണമായും കത്തിനശിച്ചു.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.