LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 23, 2026

ഡോ: എ. പി. ദിനേഷ് കുമാർ നിര്യാതനായി

0
10cc9c48-32d5-40ef-b8e0-1b1ad7188810
Spread the love

പയ്യന്നൂർ:ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ച പയ്യന്നൂർഅന്നൂരിലെ ഡോ: എ. പി. ദിനേഷ് കുമാർ (60) നിര്യാതനായി. പരേതനായ പുത്തലത്ത് കുഞ്ഞിക്കണ്ണന്റെയും എ. പി. ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: വി. എം. അനിത. മക്കൾ: അനുശ്രീ (ഐ.ടി, ബംഗളൂരു), ആനന്ദ് ശ്രീദേവ് (എൻജിനീയർ, കൊച്ചി). മരുമക്കൾ: സൂരജ് (ഐ.ടി ബംഗളൂരു), പൂജ (കൊച്ചി). സഹോദരങ്ങൾ: ജയശ്രീ (റിട്ട: അധ്യാപിക, മാതമംഗലം), രാജശ്രീ (അധ്യാപിക, കാറമേൽ എൽ പി). സംസ്കാരം വൈകുന്നേരത്തോടെ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!