കരുവാച്ചേരിയിലെ നിത്യയിൽ പി.വി.ഗീത നിര്യാതയായി

Screenshot
പയ്യന്നൂർ: കരുവാച്ചേരിയിലെ നിത്യയിൽ പി.വി.ഗീത (62) നിര്യാതയായി. പി വി കോരൻ നായർ ( ലക്ഷ്മി ബസ് സർവീസ് , ചെമ്പിലോട് ), ലക്ഷ്മി എന്നിവരുടെ മകളാണ്. ഭർത്താവ് : എൻ .വേണുഗോപാലൻ (ശാന്തി തീയേറ്റർ,പയ്യന്നൂർ , ഡയറക്ടർ – തുഞ്ചത്താചര്യ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് , മാഗ്നെറ്റ് ഹോട്ടൽ, ആയുർവ്വേദ വെൽനെസ്സ് സെന്റർ ,ഏഴിമല ) .
മക്കൾ :മിഥുൻ പി വി ( ബിസിനസ്സ് ) ,നിത്യ ( ഐ ടി എഞ്ചിനീയർ, യു . കെ )
മരുമക്കൾ:രാം നിഷാദ് ( ഐ ടി എഞ്ചിനീയർ ,യു. കെ ) , ഡോ.. മേധ മിഥുൻ ( ചെന്നൈ )
സഹോദരങ്ങൾ :പി വി ശങ്കരൻ,. പി വി വാസുദേവൻ, പി വി കുഞ്ഞിക്കണ്ണൻ , പി വി സതി , പരേതയായ പി വി ഗൗരി .
സംസ്കാരം വ്യാഴാഴ്ച്ച (19 ന് )രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.







