LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 16, 2026

എടക്കാട് കടമ്പൂർ സ്വദേശി ജി.വി. മുസ്തഫ ബംഗളൂരുവിൽ നിര്യാതനായി

0
Screenshot

Screenshot

Spread the love

എടക്കാട്: എടക്കാട് കടമ്പൂർ റോഡിലെ ‘മുസ്ഫിറ മഹൽ’ ജി.വി. മുസ്തഫ (62) ബംഗളൂരുവിൽ നിര്യാതനായി. തോട്ടട സ്വദേശിയാണ്. പരേതരായ മുഹമ്മദ് – നബീസ ദമ്പതികളുടെ മകനാണ്.

കുടുംബവിവരങ്ങൾ:

• ഭാര്യ: പാലിക്കണ്ടി ഫരീദ

• മക്കൾ: മുസ്ഫിറ, മുഹമ്മദ് മുസമ്മിൽ (മസ്‌കത്ത്), ഫസ്‌ലുൽ മുഹ്സിൻ

• മരുമകൻ: ഇദാഷ് പി.കെ. (മസ്‌കത്ത്)

• സഹോദരങ്ങൾ: റസിയ, റാളിയ, റൗള, ആയിശ, മറിയം, സഫിയ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!