LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 3, 2026

ഡി.വൈ.എഫ്.ഐ. സ്ഥാപക ദിനം: പരിയാരം മെഡിക്കൽ കോളേജിൽ ‘ഹൃദയപൂർവ്വം’ ഉച്ചഭക്ഷണ പദ്ധതിയിൽ പായസ വിതരണം നടത്തി

0
59a51361-158d-4adc-8841-8d82e1ac5a83
Spread the love

പരിയാരം: ഡി.വൈ.എഫ്.ഐ. സ്ഥാപക ദിനത്തിന്റെ ഭാഗമായി ‘ഹൃദയപൂർവ്വം’ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസം വിതരണം ചെയ്തു. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ ബ്ലോക്കിലെ പയ്യന്നൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ കാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചത്. പരിപാടിയിൽ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം സി.വി. രഹിനെജ് ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർ സംബന്ധിച്ചു. 

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!