എൻ. രേവതി നിര്യാതയായി.

കണ്ണൂർ: താണ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം ‘ലത’ യിൽ, എൻ. രേവതി(88) നിര്യാതയായി. ഭർത്താവ് പരേതനായ കെ. നാരായണൻ(റിട്ട: കെ.എസ്.ഇ.ബി.) മക്കൾ: പ്രേമലത(റിട്ട: ജൂനിയർ സുപ്രണ്ട് ജെ എഫ് സി എം കോടതി, കണ്ണൂർ) പുഷ്പലത(റിട്ട: ടീച്ചർ അഴീക്കോട് നോർത്ത് യു. പി. സ്കൂൾ) ഹേമലത(റിട്ട: ടീച്ചർ ന്യു ഇന്ത്യൻ മോഡൽ സ്കൂൾ, ദുബായ്), ശ്രീലത (തോട്ടട), രാധാകൃഷ്ണൻ(ഷാർജ). മരുമക്കൾ പങ്കജാക്ഷൻ മാസ്റ്റർ(അഴീക്കൽ), രാജഗോപാലൻ പയ്യനാടൻ (തളാപ്പ്), ഷീബ(ഷാർജ) പരേതരായ സാരസലോചനൻ(കക്കാട്), ജയചന്ദ്രൻ(തോട്ടട) സംസ്കാരം തിങ്കളാഴ്ച 10.30ന് പയ്യാമ്പലം









