LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 21, 2026

കല്ല്യാശ്ശേരിയുടെ യുവത്വത്തിന് ഉണർവും കരുത്തുമേകി യങ് ഡെമോക്രാറ്റ്സ് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

0
28b036fa-5678-4d3a-a0c7-50aced812c5a
Spread the love

മാട്ടൂൽ:,സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് ഡമോക്രാറ്റ്സിന്റെ കല്ല്യാശ്ശേരി അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.
മാട്ടൂൽ എംയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസംബ്ലി യൂത്ത് കൗൺസിൽ യങ് ഡമോക്രാറ്റ്സ് കണ്ണൂർ ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം അഡ്വ: മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം അൻഷാദ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ എ പി മഹമൂദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാടായി,സെക്രട്ടറി ഹാരിസ് മടക്കര,ഓർഗനൈസിങ് സെക്രട്ടറി സുബൈർ മടക്കര, ജോയിന്റ് സെക്രട്ടറി ഷഫീഖ് വി എ വിമൻ ഇന്ത്യ മൂവ്മെൻ്റ് മണ്ഡലം പ്രസിഡന്റ് റംസീന മൻസൂർ,എസ് ഡി ടി യു സംസ്ഥാന കമ്മിറ്റി അംഗം ഹാഷിം മാട്ടൂൽ, എസ്ഡിപിഐ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് അസ്അദ് കെ, എസ്ഡിപിഐ മാടായി പഞ്ചായത്ത് പ്രസിണ്ടന്റ് നൗഫൽ പുന്നക്കൻ എസ്ഡിപിഐ കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് യാസീൻ എന്നിവർ ആശംസ അറിയിച്ചു.
യങ് ഡമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം മിസ്ഫർ മാലിക് കല്ല്യാശ്ശേരി അസംബ്ലികമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡന്റ് അൻസാർ കെ സി
വൈസ് പ്രസിഡന്റ് റമീസ് എ പി,സെക്രട്ടറി
മുഹമ്മദ് റാസി, മുഹമ്മദ് ഫസൽ ,
ജോയിൻ സെക്രട്ടറി
തനൂജ,ട്രഷറർ മുഹമ്മദ് ബിൻ മൻസൂർ,
,
കമ്മിറ്റി അംഗങ്ങൾ മുസമ്മിൽ പി കെ,ഷാസിയ,ഫാത്തിമ അഫ്ര,റാസിക് കെ
എന്നിവരെ തിരഞ്ഞെടുത്തു
യങ് ഡമോക്രാറ്റിക് അസംബ്ലി പ്രസിഡണ്ട് അൻസാർ കെ സി നന്ദി പറഞ്ഞു. തുടർന്ന് തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് അഭിവാദ്യം അർപ്പിച്ച് സെൻട്രലിൽ നിന്നാരംഭിച്ച റാലി മാട്ടൂൽ സൗത്തിൽ സമാപിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!