LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 20, 2026

കണ്ണൂർ ജില്ലാ എക്സൈസ് കായികമേളയ്ക്ക് മാങ്ങാട്ടുപറമ്പിൽ തുടക്കമായി

0
img_1781
Spread the love

കണ്ണൂർ: കണ്ണൂർ ജില്ലാ എക്സൈസ് കായികമേള മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ ടി.കെ. ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം. ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എ.പി. കമാൻഡന്റ് യു. പ്രേമൻ വിശിഷ്ടാതിഥിയായി സംബന്ധിച്ചു.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി. സജിത് കുമാർ, വിമുക്തി മാനേജർ കെ. അരുൺ, കെ.എസ്.ഇ.എസ്.എ. സംസ്ഥാന സെക്രട്ടറി ബാബുമോൻ ഫ്രാൻസിസ്, സ്പോർട്സ് ഓഫീസർ കെ. ഷാജി, കെ. ഇസ്മായിൽ, ടി.കെ. തോമസ്, ജില്ലാ എക്സൈസ് കലാകായികമേള കൺവീനർ കെ. രാജീവൻ, കെ.എസ്.ഇ.എസ്.എ. ജോയിന്റ് സെക്രട്ടറി വി. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!