LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 19, 2026

പ്രമുഖ ഭാഗവതസപ്താഹ ആചാര്യൻ വെങ്കിലോട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി നിര്യാതനായി

0
Screenshot

Screenshot

Spread the love

അഴീക്കോട്: പ്രമുഖ ഭാഗവതസപ്താഹ ആചാര്യനും ചാലാട് വെങ്കിലോട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (81) അന്തരിച്ചു. ബെംഗളൂരുവിൽ എസ്.ജി.ടി. ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാലാട് ധർമശാസ്താ ക്ഷേത്രം ഊരാളനും യോഗക്ഷേമസഭ അഴീക്കോട് ഉപസഭയുടെ രക്ഷാധികാരിയുമാണ്.

കുടുംബവിവരങ്ങൾ:

 ഭാര്യ: കോട്ടൂർ ചെറുവള്ളി ഇല്ലത്ത് സരസ്വതി അന്തർജനം (കരിവെള്ളൂർ).

 മക്കൾ: ഉമാദേവി വെങ്കിലോട്ട് (ജർമനി), ഡോ. ഊർമിള (യു.എസ്.).

 മരുമക്കൾ: അനൂപ് വിഷ്ണു നമ്പൂതിരി (എൻജിനീയർ, ജർമനി – കൊട്ടാരക്കര സർവാദിത്യ പെരികമന ഇല്ലം), ഗോവിന്ദ് (എൻജിനീയർ, യു.എസ്. – ചെറുവത്തൂർ പുത്തിലോട്ട് നീലമന ഇല്ലം).

സഹോദരങ്ങൾ: പരേതരായ രാമചന്ദ്രൻ നമ്പൂതിരി (മുൻ കണ്ണൂർ വിദ്യാഭ്യാസ ഓഫീസർ), ഗോവിന്ദൻ നമ്പൂതിരി (പഞ്ചാബ് ആർമി ഓഫീസർ), വെങ്കിലോട്ട് ഉദയഭാനു (ലഫ്. കേണൽ, മിനിസ്ട്രി ഓഫ് ഡിഫൻസ്), മൊളോളത്തിൽ ഇല്ലത്ത് കമലാക്ഷി അന്തർജനം, ആറളം കീഴ്പ്പാട്ടില്ലത്ത് ശാന്ത അന്തർജനം, മട്ടന്നൂർ പനക്കാട്ട് ഇല്ലത്ത് മല്ലിക അന്തർജനം, സിർസി മഞ്ചിക്കര ഇല്ലത്ത് ശാരദ അന്തർജനം (ഉത്തര കന്നഡ).

സംസ്കാരം:

ഭൗതികശരീരം തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് 5 മണിക്ക് അഴീക്കോട് ചാൽ കടപ്പുറം യോഗക്ഷേമസഭ ശ്മശാനത്തിൽ സംസ്കരിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!