LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 15, 2026

പി.ബാലൻ മാസ്റ്റർ ദിനം; ഒക്ടോബർ 19തിങ്കളാഴ്ച

0
7af24ff7-81f3-49c8-b021-1cdc1719f367
Spread the love

പയ്യന്നൂർ: സി.എം.പി പോളിറ്റ് ബ്യൂറോ മെമ്പറും കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് മുൻ പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന പി.ബാലൻ മാസ്റ്ററുടെ പതിനെട്ടാം ചരമവാർഷിക ദിനം ഒക്ടോബർ പത്തൊമ്പതിന് തിങ്കളാഴ്ച പി.ബാലൻ മാസ്റ്റർ മെമ്മോറിയൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിപുലമായി ആചരിക്കുന്നു.
രാവിലെ 9.00ന് പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും
എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ ഉൽഘാടനം ചെയ്യും
സാമൂഹ്യ രാഷ്ടീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

സി.എം പി ജില്ലാ കൗൺസിലിൻ്റെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് പയ്യന്നൂർ ടൗണിൽ നിന്ന് സ്മൃതി മണ്ഡപത്തിലേക്ക് പ്രകടനം നടത്തും

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!