LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

കെ.എസ്‌.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം.സി അതുൽ അറസ്റ്റിൽ

img_0295-1.jpg
Spread the love

കഴിഞ്ഞദിവസം പാനൂരിൽ സി.പി.എം പ്രവർത്തകർ കെ.എസ്‌.യു പതാക കത്തിച്ച സംഭവത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ പോലീസ് എടുത്ത കേസിലാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ്.

തലശ്ശേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!