സരോജിനി അന്തരിച്ചു

Screenshot
മട്ടന്നൂർ: മയക്കുതാഴെ എകെജി നഗറിലെ വടവതി സരോജിനി (ദേവുട്ടി– 85) അന്തരിച്ചു. ഭർത്താവ്: പരേതനായ പി കെ ഗോപാലൻ (ഹരിദാസ് ഹോട്ടൽ, മട്ടന്നൂർ).
മക്കൾ: വി രാജൻ, സത്യൻ (ഗൾഫ്), ഹരിദാസ് (വിവി എഗ്ഗ്സ്, മട്ടന്നൂർ), വനജ, അനിത (റിട്ട. അധ്യാപിക പട്ടാന്നൂർ ഹയർ സെക്കൻഡറി സ്കൂൾ), ഷിന, പ്രിന.
മരുമക്കൾ: വേണു കതിർക്കോട്ട് (റിട്ട. ഇന്ത്യൻ നേവി), സജീവൻ (ബംഗളുരു), പ്രദീപൻ (മുഴപ്പാല), ഷൈമ (പാട്യം), ഷീബ (വെമ്പടി), ജോഷിത (കൈതേരി), പരേതനായ അച്യുതൻ.
സഹോദരങ്ങൾ: മാതു (വട്ടിപ്രം), പരേതരായ മാത, നാരായണി, കല്യാണി, ജാനകി, കൃഷ്ണൻ.







