പി.വി. ഗോവിന്ദൻ കാരണവർ അന്തരിച്ചു

കരിവെള്ളൂർ: തെരു ശ്രീ മഠപ്പള്ളി സോമേശ്വരി ക്ഷേത്രം ആചാരക്കാരൻ പി. വി. ഗോവിന്ദൻ കാരണവർ ( 78) അന്തരിച്ചു .
ഭാര്യ : കെ ശാരദ.
മക്കൾ : ബാബു ,സുരേഷ് മരുമക്കൾ: വി.എസ്.ധന്യ , സി.സൗമ്യ
സഹോദരങ്ങൾ. ജാനകി , (മാങ്ങാട്) , ചന്ദ്രിക, നാരായണി , ശാന്ത (വെള്ളൂർ ) ,പരേതനായ തമ്പാൻ. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്. സമുദായ ശ്മശാനത്തിൽ.







