ഷേണായ് സ്മാരക ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍ യുവജനോല്‍സവം ഉല്‍ഘാടനം ചെയ്തു

പയ്യന്നൂര്‍:പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍ കലോല്‍സവം രംഗോലി ശില്‍പ്പിയും കേരള ലളിതകലാ അക്കാദമി അംഗവുമായ ഉണ്ണി കാനായി നിര്‍വ്വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീജ.ബിന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.പി.പ്രദീപന്‍ അധ്യക്ഷനുമായിരുന്നു. സുജിത.കെ,ദീപക്.കെ.കെ,സുരേഷ്.കെ,ഒ.കെ. അനില്‍കുമാര്‍,ജോണ്‍സിയ.പി എന്നിവര്‍ സംസാരിച്ചു. ഫായിസാബി.ടി.പി നന്ദിയും പറഞ്ഞു.







