LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 18, 2026

സബ്സിഡി ലോൺ വാഗ്ദാനം നൽകി യുവതിയുടെ 10, 23,000 രൂപ തട്ടിയെടുത്തു

0
IMG-20260910-WA0038
Spread the love

വളപട്ടണം : കേന്ദ്ര ഗവർമെൻ്റിൻ്റെ പി എം എഫ് എം ഇ .സബ്സിഡി ലോൺ ശരിയാക്കി ലോൺ തുക ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കുന്നതിനുളള ഉപകരണങ്ങൾ വാങ്ങിച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സബ്‌സിഡി തുകയായ 10, 23,000 രൂപ തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. വളപട്ടണംമുണ്ടോൻ വയലിലെ പി.പി. സിബില (37)യുടെ പരാതിയിലാണ് ചിറക്കൽ പള്ളിക്കുളത്തെ പ്രയാഗ് ഔറോറയുടെ പ്രൊപ്രൈറ്റർ ടി.വി ഹരിപ്രസാദിനെതിരെ പോലീസ് കേസെടുത്തത്.

2026 ജൂൺ ഒന്നു മുതൽ വിവിധ കാലങ്ങളിലായി സബ്സിഡിയായി ലഭിച്ച പത്ത് ലക്ഷത്തി ഇരുപത്തിമൂവായിരം രൂപയോ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങളോ പരാതിക്കാരിക്ക് തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!