അശോകൻ .ടി .പി നിര്യാതനായി

ഇരിണാവ് : കണ്ണൂർ ഇരിണാവ് കച്ചേരിത്തറക്ക് സമീപം, ആദ്യകാല പ്രവാസിയും ,മടക്കരയിലെ പരേതരായ ഗംഗാധരന്റെയും പങ്കജാക്ഷിയുടെയും മകനുമായ
അശോകൻ .ടി .പി(68 )നിര്യാതനായി.
ഭാര്യ : ദീപ
മക്കൾ: അഖിൽ ( കുവൈത്ത് )
അഖില , (ദുബായ്),
അഖിലേഷ് (ബാംഗ്ലൂർ)
സഹോദരങ്ങൾ: ഹരിഹരൻ.. കലേശൻ,സത്യൻ ,തങ്കമണി ലതിക ,പരേതരായ
ടിപി പീതാംബരൻ, രമണി സുരേന്ദ്ര .