LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും 3,70,700 രൂപ തട്ടിയെടുത്തു

img_7343-1.jpg
Spread the love

കുടിയാന്മല: ഇസ്രായലിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 3,70,700 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
ഏരുവേശി വളയംകുണ്ടിലെ നെല്ലിക്കാത്തടത്തില്‍ ബിനു ജോസിൻ്റെ(46)പരാതിയിലാണ് തിരുവനന്തപുരം സെൻ്റ് ആൻഡ്രൂസ് ലിറ്റിൽ ഫ്ലവർ വീട്ടിൽ താമസിക്കുന്ന ജോൺസൺ സ്റ്റീഫൻ്റെ പേരിൽ കേസെടുത്തത്.

2023 മാര്‍ച്ച് 21 മുതല്‍ ഡിസംബര്‍-15 വരെയുള്ള കാലയളവില്‍ 3 തവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും പണം വാങ്ങിയെങ്കിലും വിസയോ പണമോതിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!