മട്ടന്നൂർ: ദുബൈയിൽ വെച്ച് മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി എൻ. ഷംസുദ്ദീൻ (47) നിര്യാതനായി. മുസ്ലിം ലീഗ് നേതാവ് റഫീഖ് ബാവോടുപാറയുടെ സഹോദരി ഭർത്താവാണ് പരേതൻ.
മൃതദേഹം നാളെ (ജൂൺ 4, 2026) രാവിലെ 9 മണിക്ക് ബാവോടുപാറയിലെ വസതിയിൽ എത്തിക്കുന്നതാണ്. തുടർന്ന് ഖബറടക്കം നടക്കും.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.