അഴീക്കോട് സ്വദേശിനി ടി.പി. ഭവാനി അമ്മ അന്തരിച്ചു; സംസ്കാരം നാളെ പയ്യാമ്പലത്ത്

അഴീക്കോട്: മാതമംഗലം കുറ്റൂർ തെക്കേപ്ലാക്കാട്ട് വീട്ടിൽ ടി.പി. ഭവാനി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണപിള്ള.
മക്കൾ: പ്രേംകുമാർ, അനിത, ഗീതാമണി, ശശികുമാർ, പരേതയായ കൃഷ്ണകുമാരി.
മരുമക്കൾ: രാജലക്ഷ്മി, ടി.കെ. തങ്കപ്പൻ, പരേതനായ രമേശൻ, പരേതയായ ചിത്രലേഖ.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.







