പയ്യന്നൂർ അന്നൂരിലെ അത്തായി രാമചന്ദ്ര പൊതുവാള്‍ നിര്യാതനായി

പയ്യന്നൂർ:അന്നൂരിലെ അത്തായി രാമചന്ദ്ര പൊതുവാള്‍ (84, അപ്സര ചന്ദ്രന്‍) അന്തരിച്ചു.
ഹോട്ടല്‍ ഓണേഴ്സ്അസോസിയേ
ഷന്‍ മുന്‍ പയ്യന്നൂർ യൂണിറ്റ് പ്രസിഡണ്ട്, അന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രാരധകസംഘം മുന്‍ ഭാരവാഹിയും, ഉത്തര കേരള അക്ഷരശ്ലോക സമിതി മുൻ ട്രഷററുമായിരുന്നു.
പരേതരായ ഉത്തമന്തിൽ രാമപൊതുവാളിന്റെയും, അത്തായി പാർവ്വതിയമ്മയുടേയും മകനാണ്.
ഭാര്യമാർ: പറമ്പത്ത് വനജ, പരേതയായ പി.രാധ
മക്കള്‍: പി ലത (റിട്ട. ടീച്ചർ, എസ്.എ.ബി.ടി.എം.എ ച്ച്.എസ്.എസ്. തായിനേരി), പി രവിചന്ദ്രന്‍ (സെക്രട്ടരി,പയ്യന്നൂര്‍ അര്‍ബ്ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി),
പി ശ്രുതി (ഗവ. സർവ്വീസ്,തിരുവനന്തപുരം)
മരുമക്കള്‍:
വി ശ്രീധരന്‍ (റിട്ട.അദ്ധ്യാപകന്‍,
കൈക്കോട്ട്കടവ് ഹൈസ്കൂള്‍),
കെ എ സീജ(ടീച്ചര്‍, മുജ്ജമ്മ എച്ച് എസ് എസ്) രതീഷ് (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം)
സഹോദരങ്ങള്‍: പരേതരായ
അത്തായി കൃഷ്ണപൊതുവാള്‍,
അത്തായി ഗോവിന്ദപൊതുവാള്‍,
അത്തായി നാരായണ പൊതുവാ
ള്‍, അത്തായി ചിരിയകുഞ്ഞി അമ്മ,
അത്തായി പാര്‍വ്വതിഅമ്മ. മൃതദേഹം നാളെ രാവിലെ തായിനേരി സൂര്യ മുക്കിലെ മകളുടെ വീട്ടിൽ പൊതുദർശനത്തിന് ശേഷം
സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 8.30 ന് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.







