LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 3, 2026

മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട; ബസ്സിൽ കടത്തുകയായിരുന്ന 48 കുപ്പി മദ്യം പിടികൂടി

0
36305a6e-f10e-4b03-905b-5c02412fbabc
Spread the love

മാഹി: മാഹി എക്സൈസ് ചെക്പോസ്റ്റിൽ വൻ മദ്യവേട്ട. വടകര-തലശ്ശേരി റൂട്ടിലോടുന്ന ബസ്സിൽ കടത്തുകയായിരുന്ന 48 കുപ്പി പുതുച്ചേരി (മാഹി) മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്.

മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജലീഷ്, സിവിൽ എക്‌സൈസ് ഓഫീസർ വിനീഷ് കെ. എന്നിവരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!