മുണ്ടേരി: പടന്നോട്ട് കാറും മിനി വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
പടന്നോട്ട് പെട്രോൾ പമ്പിന് സമീപമാണ് അപകടം. മിനി വാനിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.