LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 2, 2026

ലഹരി ഗുളികളുമായി യുവാവ് അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

മേൽപ്പറമ്പ :മാരക ലഹരി ഗുളികകളുമായി ഉത്തർപ്രദേശ് കാരനായ യുവാവിനെ പോലീസ് പിടികൂടി. കളനാട് കോകോ സൂപ്പർ മാർക്കറ്റിന് സമീപത്തെ ക്വാട്ടേർസിൽ താമസിക്കുന്ന ഉത്തർപ്രദേശ് ധ്വാരസിയിലെ മൊഹദ് നസീറിനെ (19) യാണ് എസ്.ഐ പി.കെ. അബ്ബാസും സംഘവും പിടികൂടിയത്. കളനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം വെച്ചാണ് pregabalin Capsules I P300mg NER VISI GN-300 എന്നീ എട്ട് ടാബലറ്റുകളടങ്ങിയ സ്ട്രിപ്പ് പിടികൂടിയത്. യുവാവിൻ്റെ കയ്യിൽ ഡോക്‌ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടായിരുന്നില്ല. ലഹരിക്കുവേണ്ടി ഉപയോഗിക്കുന്നതാണെന്ന് ബോധ്യമായതോടെ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഗുളികകൾ കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!