മനോജ്.ടി. നിര്യാതനായി.

Screenshot
കാഞ്ഞിരോട്. കാഞ്ഞിരോട് മീത്തലപള്ളി ചേണിയാറക്കൽ പീടികക്ക് സമീപം വിമല നിവാസിൽ താമസിക്കുന്ന മനോജ്.ടി.(47) നിര്യാതനായി.സി.പി(ഐ )എം കാഞ്ഞിരോട്പടുവിലാട്ട് ബ്രാഞ്ച് അംഗമാണ്.) പിതാവ്. ശ്രീധരൻ സി. (സിപിഐഎം കാഞ്ഞിരോട് തെരു ബ്രാഞ്ച് അംഗം ). മാതാവ് പരേതയായ വിമല.
ഭാര്യ സിമി.
മക്കൾ.അർഷിൻ. പി മാളവിക. പി.
സഹോദരങ്ങൾ. സനോജ്. ടി (സിപിഎം പടുവിലാട്ട് ബ്രാഞ്ച് സെക്രട്ടറി ), മനില ടി
സംസ്ക്കാരംഇന്ന് രാവിലെ 10. 30 ന് കണ്ണൂർ പയ്യാമ്പലത്ത്.







