LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 30, 2026

യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു

0
img_9752
Spread the love

പരിയാരം : യുഡി എഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ രാഷ്ട്രീയ വിരോധം വെച്ച് നശിപ്പിക്കുകയും കടത്തി കൊണ്ടുപോകുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. യു ഡി എഫ് പ്രാദേശിക നേതാവ് വിളയാങ്കോട് കുളപ്രം സ്വദേശി കഴകക്കാരൻ ഹൗസിൽ രാംദാസിൻ്റെ (63) പരാതിയിലാണ് ചെറുതാഴം അതിയടത്തെ എം. ഷിനോജിനെതിരെ പരിയാരം പോലീസ് കേസെടുത്തത്. 28 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കുളപ്പുറം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച യു.ഡി എഫ് സ്ഥാനാർത്ഥിയുടെ നാല് ഫ്ലക്സ് ബോർഡുകൾ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സി പി എം പ്രവർത്തകനായ പ്രതി ഒരു ഫ്ലക്സ് ബോർഡ് സ്ഥലത്ത് വെച്ചു നശിപ്പിച്ചുവെന്നും മൂന്ന് ഫ്ലക്സ് ബോർഡുകൾ എടുത്തു കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!