അഴിക്കോട് മീൻകുന്ന് ഹൈസ്കൂളിന് സമീപം പുതിയേട്ടി ഹൗസിൽകൂനൻ യശോദ അന്തരിച്ചു

അഴിക്കോട് മീൻകുന്ന് ഹൈസ്കൂളിന് സമീപം പുതിയേട്ടി ഹൗസിൽ
കൂനൻ യശോദ (59) അന്തരിച്ചു.
ഭർത്താവ് പുതിയേട്ടി ബാബു
മക്കൾ ഹരിത, ഹരികൃഷ്ണൻ
മരുമകൻ ഷിംജിത്ത്
സഹോദരങ്ങൾ നാരായണൻ എരുവേശ്ശി, രോഹിണി, സുമിത്ര, പരേതരായ രാമൻ, രവീന്ദ്രൻ
ഇന്ന് 25/3/26 രാവിലെ 8 മണി മുതൽ 10.30 വരെ ആയനി വയൽ കൊയക്കീൽ റോഡിൽ പുതിയേട്ടി ഹൗസിൽ പൊതുദർശനം തുടർന്ന് എരുവേശ്ശി യിലുള്ള ഭവനത്തിൽ പൊതുദർശനം
സംസ്‌കാര ചടങ്ങ് രണ്ട് മണിക്ക് എരുവേശ്ശി പൂപറമ്പ്







