LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 17, 2026

ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ1, 30, 50,000 തട്ടിയെടുത്തു

0
Screenshot

Screenshot

Spread the love

പരിയാരം : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ കൈതപ്രം സ്വദേശിയുടെ ഒരു കോടി മുപ്പത് ലക്ഷത്തി അമ്പതിനായിരം രൂപ(1,30,50,000) കൈക്കലാക്കി തട്ടിപ്പിനിരയാക്കിയ മൂന്ന് പേർക്കെതിരെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. കൈതപ്രം സ്വദേശി കെ. ആർ പുരുഷോത്തമൻ്റെ (67) പരാതിയിൽ ഓൺലൈനിലൂടെ പരിചയപ്പെട്ട കരൺ സുഭാഷ് അറോറ പവൻ കുമാർ, കിരൺ അറോറ എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തു. 2025 സപ്തംബർ 23 നും ഡിസംബർ രണ്ടിനുമിടയിൽ പരാതിക്കാരനെ മുന്നോത്ത് ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ് എന്ന ഷെയർ മാർക്കറ്റ് കമ്പനിയുടെ ഏജൻ്റാണെന്നും സെബി, ആർബിഐ അംഗീകൃത കമ്പനിയാണെന്നും വിശ്വസിപ്പിച്ച് ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിപ്പിച്ച് 1,30,50,000 രൂപ കൈക്കലാക്കിയ ശേഷം നിക്ഷേപതുകയോ ലാഭമോനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!