മാതമംഗലം കുറ്റൂരിൽപുഴയിൽ കുളിക്കവെ 9 വയസുകാരൻ മുങ്ങിമരിച്ചു

Screenshot
മാതമംഗലം : മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു.
കുറ്റൂർ
ജി യു പി സ്കൂൾ രണ്ടാംതരം വിദ്യാർത്ഥി ഫസാദാണ് ദാരുണമായി മരിച്ചത്.
കുറ്റൂർ സ്വദേശിയും ദുബായ് കെഎംസിസി പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡഡൻ്റുമായ എം കെ പി ഷെഫീക്കിന്റെയും എം.പി സാജിതയുടെയും മകനാണ് ഫസാദ്.
കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.സഹോദരി ഫസ്ഫ .മൃതദ്ദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നമ്മുടെ നാട്ടിലെ വാർത്തകൾ അറിയാൻ ഈ ന്യൂസ് ഗ്രൂപ്പിൽ ചേരാം






