LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 11, 2026

സർവ്വകക്ഷി അനുശോചനം

0
Screenshot

Screenshot

Spread the love


കാനച്ചേരി: സാമുഹ്യ സാംസ്കാരികരംഗത്തെ പ്രമുഖനും വലിയന്നൂർ നോർത്ത് യു.പി.സ്ക്കൂൾ റിട്ട: പ്രഥമ അദ്ധ്യപകനും, സഹകാരിയും, കർഷകനും ഏച്ചൂർ ബേങ്ക് പ്രഥമ പ്രസിഡൻ്റും കനകച്ചേരി ശ്രീകുറുമ്പക്കാവ് ക്ഷേത്ര കമ്മിറ്റി സ്ഥാപക മെമ്പറും, ഫ്രൻഡ്സ്ക്ലബ്ബ് സ്ഥാപക പ്രസിഡൻ്റ് കാനച്ചേരി ഗ്രാമീണ വായനശാലയുടെ പ്രസിഡൻ്റും പൗരപ്രമുഖനുമായടി.വി. കൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു…
കെ. ബാബുരാജ്, പി. ചന്ദ്രൻ, എം., പദ്മനാഭൻ, എം.ഗംഗാധരൻ, വി.വി. പ്രജീഷ്,
ഇ.പി. രത്നാകരൻ, വി.വി. ശശീന്ദ്രൻ, കെ.പി. പ്രശാന്ത്, പി.മുഹമ്മദലി ,
പി.കെ. രാഘവൻ, ഒ.വി. വിനോദ് കുമാർ, കെ.കെ. മധുസൂദനൻ, പട്ടൻഭാസ്കരൻ, വി.ജനാർദ്ദനൻ, എ. പങ്കജാക്ഷൻ, ടി.വി. അരുണാചലം,
ജി.രാജേന്ദ്രൻ
കെ. പി. ഭാസ്ക്കരൻ മാസ്റ്റർ, എൻ.കെ. മമ്മദ് മാസ്റ്റർ ഉമാവതി എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!