LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 3, 2026

മൂകാഭിനയ രംഗത്തെ മികവിന്പ്രത്യുഷിന് സംസ്ഥാന പുരസ്കാരം

4e7eaa2a-4d26-4554-a1c0-f8c9c4511667.jpg
Spread the love

കണ്ണൂർ: ബിഹൈൻഡ് ദി കർട്ടൻ തീയേറ്റർ ഗ്രൂപ്പിന്റെ സംസ്ഥാന പുരസ്ക്കാരം മൂകാഭിനയ രംഗത്തെ മികവിന് പ്രഥമ യുവ പ്രതിഭ പുരസ്ക്കാരം പ്രത്യുഷ് കുനിയലിന് . പ്രശസ്ത സിനിമ താരം ശ്രീമതി. രോഹിണി പുരസ്ക്കാരം നൽകും.
പ്രത്യുഷ്‌ കുനിയിൽ
ചന്തുക്കുട്ടി പണിക്കർ ശകുന്തള ദമ്പതികളുടെ മകനാണ്. കൊച്ചിൻ ഷിപ്യാർഡിൽ പ്രൊജക്റ്റ്‌ ഓഫീസറായി ജോലി ചെയ്യുന്നു.കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 2020 -ൽ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം. വടക്കൻ മലബാറിലെ അനുഷ്ഠാന കലയായ തെയ്യം കലാകാരൻ. 2024 -ൽ പട്ടും വളയും നൽകി പണിക്കരായി ആചാരപ്പെടുത്തി.നാടകം, മൂകഭിനയം എന്നീ രംഗങ്ങളിൽ
2016 മുതൽ സജീവ സാന്നിധ്യം.

2015 ഇന്റർപോളി കലോത്സവം മോണോ ആക്ട് മൈംwinner’,
2016-ൽ കൊൽക്കത്തയിൽ വെച്ചു നടന്ന നാഷണൽ മൈം winner ,
സംസ്ഥാന സ്കൂൾ കലോത്സവം, ആരോഗ്യ സർവകലാശാല കലോത്സവം, കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവം,കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം, സംസ്ഥാന തല എൻ ജി ഒ യൂണിയൻ കലോത്സവം, സംസ്ഥാന കേരളോത്സവം, സംസ്ഥാന ഇന്റർപോളി കലോത്സവം എന്നിങ്ങനെ വിവിധ വേദികളിൽ മൂകാകഭിനയ നാടക പരിശീലകൻ.
അശ്വിൻ മനോഹരൻ, വിഷ്ണു, ജിഷ്ണു തടത്തിൽ, ഷമൽ മാവിലായി എന്നിവരടങ്ങുന്ന നാട്യ തീയേറ്റർ ഗ്രൂപ്പിൽ പ്രവർത്തിച്ചു വരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!