അരയാക്കണ്ടി കമല നിര്യാതയായി.

അഴീക്കോട് തെക്കുഭാഗം ബാങ്കിന് സമീപം (CPI ഓഫീസിന് മുൻവശം)താമസിക്കുന്ന കോണി പൊര്യൻ ലക്ഷ്മണന്റെ ഭാര്യ അരയാക്കണ്ടി കമല (89 വയസ്സ്) നിര്യാതയായി. മക്കൾ:- പ്രദീപൻ , പ്രസീത, പ്രീത, അനിത (മുൻ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ), അജിത . മരുമക്കൾ:- ശ്രീജ, ഫൽഗുനൻ , രാമചന്ദ്രൻ ,രത്നാകരൻ, പരേതനായ രഞ്‌ജിത്ത് .
ശവസംസ്കാരം വ്യാഴാഴ്ച (26/2/2026 ) രാവിലെ 11 മണിക്ക് തെക്കുഭാഗംശ്മശാനത്തിൽ







