LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 12, 2026

വാറ്റു കേന്ദ്രത്തിൽ റെയ്ഡ് വാഷ് പിടികൂടി പ്രതികൾ രക്ഷപ്പെട്ടു

img_8392.jpg
Spread the love

ആലക്കോട്: വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് രഹസ്യമായി പ്രവർത്തിച്ച വാറ്റു കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ വാഷുപിടികൂടി വാറ്റു കേന്ദ്രം തകർത്തു. പോലീസിനെ കണ്ട് ചാരായ വാറ്റുകാർ ഓടിരക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 6 മണിക്ക് ഉദയഗിരി പാറോത്തു മലയിൽ വെച്ചാണ് നാടൻ ചാരായ നിർമ്മാണം നടക്കുന്ന സ്ഥലത്ത് എസ്.ഐ. ജി. പ്രവീണും സംഘവും റെയ്ഡ് നടത്തിയത് വാഷും വാറ്റു ഉപകരണങ്ങളും പാത്ര ങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ ഉദയഗിരി മാവുന്തട്ടിലെ പി.എസ്. വിനീഷ്(40), പാറോത്തും മലയിലെ പി എൻ.സതീഷ് (34) എന്നിവർക്കെതിരെ പോലീസ് അബ്കാരി നിയമപ്രകാരം കേസെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!