ചാൾസ് ഡാർവിൻ ദിനാചരണം സംഘടിപ്പിച്ചു.

പയ്യന്നൂർ: കോത്തായി മുക്ക്ചിന്ത റീഡേഴ്സ്
ഫോറം
ചാൾസ് ഡാർവിൻ
ദിനാചരണം സംഘടിപ്പിച്ചു.
പയ്യന്നൂർ കോളേജ് അസോസിയേറ്റ് പ്രൊഫസർ
ഡോ. സ്വരൺ പി ആർ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ മാരായ വി.പി മോഹനൻ മാസ്റ്റർ,
പ്രീതി രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ,
എൻ തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. വി. അനുരാഗ് ,പി വി രാജേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പണിയ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ആരാധ്യ രാജീവൻ
സംസ്ഥാന തല ഹാൻ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അനന്യ ബിജു
സംസ്ഥാന അണ്ടർ 17 ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിൽ രണ്ടാം സ്ഥാനം നേടിയ സുമിത്ത് സുനിൽ കുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.







