LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

അസ്മിത ഖേലോ ഇന്ത്യ വെയ്റ്റ്‌ലിഫ്റ്റിങ്: പൂജറാണിക്ക് സ്വർണ്ണത്തിളക്കം

49ee91f7-561a-4cc0-bd85-98ef714c6c5d.jpg
Spread the love

കണ്ണൂർ: പള്ളിക്കുന്ന് ഗവ. വനിതാ കോളേജിൽ വെച്ച് നടന്ന ‘അസ്മിത ഖേലോ ഇന്ത്യ’ വെയ്റ്റ്‌ലിഫ്റ്റിങ് ലീഗിൽ കണ്ണൂരിന് അഭിമാനമായി പൂജറാണി പി. 53 കിലോ വിഭാഗത്തിൽ മത്സരിച്ച പൂജറാണി ഉജ്ജ്വല പ്രകടനത്തിലൂടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പൂജറാണി. സംസ്ഥാന-ദേശീയ തലത്തിലുള്ള വെയ്റ്റ്‌ലിഫ്റ്റിങ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൂജറാണിയുടെ ഈ നേട്ടം സ്കൂളിനും നാടിനും വലിയ അഭിമാനമായി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!