LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 18, 2026

പയ്യന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനന് സി.ഐ.ടി.യു തൊഴിലാളികളുടെ ഗംഭീര സ്വീകരണം

0
0427da3d-4e12-4e25-9a6c-9cd5f433eaad
Spread the love

പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പയ്യന്നൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനന് ഉജ്ജ്വല സ്വീകരണം നൽകി തൊഴിലാളികൾ. പയ്യന്നൂർ ഡിവിഷനിലെ സി.ഐ.ടി.യു (CITU) ചുമട്ടു തൊഴിലാളികളാണ് സ്ഥാനാർഥിക്ക് ഗംഭീര സ്വീകരണം ഒരുക്കിയത്.

സ്വീകരണ പരിപാടിയിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. മോഹനൻ സ്ഥാനാർഥിക്ക് ഷാൾ അണിയിച്ചു. ഏരിയാ സെക്രട്ടറി ടി.ടി. രാജൻ, എം. പ്രദീപ്‌ കുമാർ, എൻ.വി. സുധീർ കുമാർ, വി.വി. നിധീഷ് തുടങ്ങിയ പ്രമുഖ നേതാക്കളും നിരവധി തൊഴിലാളികളും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. 

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!