ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരണപ്പെട്ടു

പയ്യന്നൂർ :കവ്വായി സ്വദേശി എ.പി. ഷംസുദ്ദീൻ (62) ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ എം.വി.മുഹമ്മദ് കുഞ്ഞിയുടെയും എ.പി മറിയുമ്മ യുടെയും മകനാണ്.
ഭാര്യ: സൗദ വി വി എടാട്ട് .മകൾ :റിയ ഫാത്തിമ (പി. ഇ എസ് വിദ്യാലയ എടാട്ട്). സഹോദരങ്ങൾ:
ജാഫർ സാദിഖ്, ജുനൈദ് ,സൽമത്ത്, റുഖ്നുദ്ദീൻ (മുൻ പയ്യന്നൂർ നഗരസഭ കൗൺസിലർ),റുക്സാന ,പരേതയായ കുഞ്ഞലീമ.









