LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 31, 2026

രയരോത്ത് ദേവകി (ബാവ) നിര്യാതയായി

0
3f603272-3ef5-4cbb-8c77-4650c0a90727
Spread the love

കാഞ്ഞിരോട്. കുടുക്കിമൊട്ട പാട്ടേത്ത്മൂലയിൽ രയരോത്ത് ദേവകി (ബാവ )(86) നിര്യാതയായി. പരേതരായ അനന്തന്റെയും കുമ്പഅമ്മയുടെയും മകളാണ്. സഹോദരങ്ങൾ ബാലൻ, ഗംഗാധരൻ, പരേതനായ നാരായണൻ, ജാനകി, മാധവി, സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ശേഷം കണ്ണൂർ പയ്യാമ്പലത്ത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!