LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 30, 2026

കമ്പിൽ ടിസി ഗേറ്റിൽ പ്രേമലത സി ( പ്രേമി ) അന്തരിച്ചു

0
Screenshot

Screenshot

Spread the love

കമ്പിൽ:
ടിസി ഗേറ്റിൽ പ്രേമലത സി ( പ്രേമി ) 71 . അന്തരിച്ചു. ഭർത്താവ് – മാവ്വേരി ദാമോധരൻ( CPIM മുൻ ലോക്കൽ കമ്മിറ്റി അംഗം, ടി സി ഗേറ്റ് ബ്രാഞ്ച് അംഗം, ചിറക്കൽ വിവേഴ്സ് മുൻ ഡയരക്ടർ ) മക്കൾ:- ശ്രീകല (കണ്ണാടിപറമ്പ്) സരിത (അഴീക്കോട്) സജിത്ത് കമ്പിൽ , മരുമക്കൾ – പ്രഭാകരൻ (കണ്ണാടിപറമ്പ്) ജയരാജൻ (അഴീക്കോട്) പ്രിയങ്ക (പുതിയ തെരു) സഹോദരങ്ങൾ – ജാനകി (നാടാൽ ) കമല (കണ്ണാടിപറമ്പ്) സരോജിനി (പുതിയതെരു ) ശാന്ത (അഴീക്കോട്,) കൃഷ്ണൻ (നടാൽ ) രവി (നടാൽ )
സംസ്കാരം പിന്നീട്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!