ഹൃദയാഘാതം കണ്ണൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു.

Screenshot
പയ്യന്നൂർ: ദുബായിൽ ജോലി ചെയ്യുന്ന വെള്ളൂർ രാമൻകുളത്തിന് സമീപം താമസിക്കുന്ന കരിവെള്ളൂർ വടക്കേ മണക്കാട്ടെ
ടി.ടി.വി. സുരേഷ് ബാബു ( 57) ഹൃദയാഘാതം മൂലം അന്തരിച്ചു.
പരേതരായ ടി. ടി. വി. ചന്തുവിൻ്റേയും പത്മാവതിയുടേയും മകനാണ്.
ഭാര്യ: റീന
മക്കൾ: ഡോ. ശ്രുതി ബാബു, അഡ്വ. മേഘ ബാബു.
സഹോദരി: അനിത ( നിടുവപ്പുറം)







