എൽ. മുനീർ നിര്യാതനായി

കണ്ണൂർ (കക്കാട്): കക്കാട് മഹല്ല് ഓഫീസിനു സമീപം ‘ടൈം സെന്റർ’ (TIME CENTRE) എന്ന പേരിൽ വാച്ച് റിപ്പയർ ഷോപ്പ് നടത്തിവന്നിരുന്ന എൽ. മുനീർ (52) നിര്യാതനായി. അരൂമ്പാകം കണ്ണൻ മാഷ് റോഡ് സ്വദേശിയാണ്.
കുടുംബാംഗങ്ങൾ:
• ഉമ്മ: ഹാജറ (തോലിച്ചേരി പുതിയാപ്പറമ്പ്).
• ഭാര്യ: സൈനബ (മഠത്തിൽ).
• മകൾ: റിസ.
മയ്യിത്ത് നിസ്കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് കക്കാട് ബദർപ്പള്ളി ജുമാ മസ്ജിദിൽ നടക്കും.






