LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 4, 2026

മാവിച്ചേരിയിലെ പാറയിൽ ദാമോദരൻ നിര്യാതനായി.

5f7f6a7e-6373-44ac-9185-47d82f0e575b.jpg
Spread the love

പയ്യന്നൂർ : മാവിച്ചേരിയിലെ പാറയിൽ ദാമോദരൻ (71 ) നിര്യാതനായി. ബലിയപട്ടം ടൈൽകമ്പനിയിലെ റിട്ട. തൊഴിലാളിയാണ്.
ഭാര്യ: ഭാരതി
മകൻ : ശ്രീനിവാസൻ
മരുമകൾ – മിൽഷ (വെങ്ങര മൂലക്കീൽ )
സഹോദരങ്ങൾ :
ഗോവിന്ദൻ ,
പത്മനാഭൻ (ഇരുവരും പയ്യന്നൂർ മൂരിക്കൊവ്വൽ )
ശ്യാമള (കുഞ്ഞിമംഗലംതാമരംകുളങ്ങര).
സംസ്കാരം 5 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് മാവിച്ചേരിയിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!