LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പ്രശസ്ത തെയ്യം കലാകാരൻ ആയിരുന്ന എൽ.ടി മനോഹരൻ പണിക്കർ നിര്യാതനായി

2b5152fa-e9b8-4c6e-bf86-b4866a4aa16b.jpg
Spread the love

പ്രശസ്ത തെയ്യം കലാകാരൻ ആയിരുന്ന എൽ.ടി മനോഹരൻ പണിക്കർ (63) നിര്യാതനായി..

അഞ്ചാംപീടിക യുവധാര കലാവേദിയുടെ ഉത്തര മലബാറിലെ ജനത നെഞ്ചേറ്റിയ വിൽക്കലാ മേളകളിലെ പ്രധാന കലാകാരനും പ്രശസ്ത തെയ്യം കലാകാരനും ആയിരുന്നു.

ഭാര്യമാർ ഉമ, പരേതയായ ഗീത. മക്കൾ: ഗാനേഷ്, രാഗേന്ദു, ശോണിമ , അഖിലേഷ് .
മരുമക്കൾ: വിൻസി ഗാനേഷ്,ഐശ്വര്യ രാഗേന്ദു,
സജേഷ്.
സഹോദരങ്ങൾ: പരേതനായ
ഉണ്ണികൃഷ്ണൻ പണിക്കർ, കേളു പണിക്കർ,ലക്ഷ്മി, അമ്മാളു, സാവിത്രി

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!