കരുണാകരൻ നിര്യാതനായി.

പയ്യന്നൂർ:രാമന്തളി കൊവ്വപ്പുറത്തെ പരേതരായ പുളുക്കുൽ കല്യാണിയുടെയും തിടിൽ കുഞ്ഞിക്കണ്ണൻ്റെയും മകൻ പുളുക്കുൽ കരുണാകരൻ ( 68) അന്തരിച്ചു. ഭാര്യ: ടി. ഭാർഗ്ഗവി .മക്കൾ: ജിഷ , ജിനേഷ് .
മരുമക്കൾ: ബാലൻ ( പുഞ്ചക്കാട്),ശബ്‌ന ( വലിയപറമ്പ് ).
സഹോദരങ്ങൾ:
യശോദ , മാധവി, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ.






