കെ.വി. പ്രേംകുമാർ അന്തരിച്ചു.

മാതമംഗലം : കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പേരൂൽസൗത്തിലെ
കെ.വി. പ്രേംകുമാർ (51)അന്തരിച്ചു. പരേതനായ കെ.വി. കേളു ( റിട്ട. എ.എസ്.ഐ) വിൻ്റെയും എം. പ്രേമയുടെയും മകനാണ്. ഭാര്യ : എം പി ധന്യ (പൊതുമരാമത്ത് റോഡ്സ് വിഭാഗം) മക്കൾ: ദേവജിത്ത്, അദ്രിനാഥ് (വിദ്യാർത്ഥികൾ) .സഹോദരങ്ങൾ: കെ.വി. പ്രദീപ് കുമാർ (ആർ.ടി. ഓഫീസ് ), കെ.വി. പ്രശാന്ത് കുമാർ (കനറാ ബേങ്ക്) സംസ്കാരം ഞായറാഴ്ച (28 ന്) രാവിലെ 11 മണിക്ക്






