കണ്ണൂർ ശ്രീകണ്ഠാപുരത്ത് യു പി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ബാർബർ ഷോപ്പ് ജീവനക്കാരൻ നയിം സൽമാനിയാണ് മരിച്ചത്
മരണം 26 ന് രാവിലെ
മരിക്കുന്നതിന് തലേ ദിവസം ഒരു സംഘം ആളുകളുടെ മർദനമേറ്റിരുന്നു
ഫേഷ്യൽ ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിലായിരുന്നു മർദനം
ഹൃദയാഘാതം മൂലമുള്ള മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കടയുടമയെയും സംഘം മർദിച്ചിരുന്നുവെന്ന് പരാതി
മർദിച്ചവർക്കെതിരെ കേസ്






